"എനിക്ക് പനി തരൂ. ഞാന്‍ സര്‍വ്വരോഗങ്ങളെയും ഇല്ലാതാക്കാം.”
-ഹിപ്പോക്രാറ്റസ്.
-ഹിപ്പോക്രാറ്റസ്.
പനി എന്നാല്‍ എന്ത്? എന്തിന്?
പലരും പറയാറുണ്ട് ശരീരത്തിന്റെ വികൃതിയാണ് പനിയെന്ന്. എന്നാല്‍ പനി വികൃതിയല്ല, വിവേകമാണ്. ശരീരത്തിലെ ഹൈപ്പോതലാമസ് എന്ന ചൂട് നിയന്ത്രണ ഗ്രന്ഥിയുടേതാണ് സത്യത്തില്‍ ഈ വിവേകം. രോഗങ്ങളിലേക്കും അവയവനാശങ്ങളിലേക്കും വീണ് പോകാതിരിക്കാനായുള്ള ശരീരത്തിന്റെ സ്വയം പ്രതിരോധമാണ് പനി. കോശങ്ങളിലും ദഹനേന്ദ്രിയത്തിലും ഹൃദയത്തിലും അടിഞ്ഞുകൂടുന്ന മാലിന്യങ്ങളും ബ്ലോക്കുകളും കത്തിച്ച് കളയുന്നതിനും ബാക്ടീരിയകളെ ചുട്ടു തള്ളുന്നതിനും ശരീരത്തിന് മറ്റ് മാര്‍ഗങ്ങളില്ല. അത്തരത്തിലുള്ള പനിയെ അടിച്ചമര്‍ത്തിയാല്‍ ഫലം ക്രൂരമായിരരക്കും
പനി മരണങ്ങളുടെ വാര്‍ത്തകളിലെല്ലാം ഒരാഴ്ച്ചയ്യായി ചികിത്സയിലായിരുന്നു എന്നെല്ലാം കാണാമല്ലോ! അപ്പോള്‍ പിന്നെ കോല്ലുന്നതാരാണ് പനിയോ? പനിമരുന്നുകളോ?
പാരസെറ്റാമോള്‍ എന്നാല്‍ എലിവിഷം!
ഞെട്ടരുത്! പനി മാറണം എന്ന് കരുതി നിങ്ങള്‍ കഴിക്കുന്ന പാരസെറ്റാമോള്‍ ഗുളികകള്‍ നിങ്ങളുടെ കരളിനെയും കിഡ്നിയേയും നശിപ്പിക്കും. രണ്ട് പാരസെറ്റാമോള്‍ ഗുളികകള്‍ ചോറില്‍ കുഴച്ച് അടുക്കളയില്‍ വെച്ചാല്‍ മൂന്ന് ദിവസം കൊണ്ട് അഞ്ചെട്ട് എലികളെ കൊല്ലാം!
എലി ചാവാന്‍ രണ്ട്!
പട്ടിചാവാന് പത്ത്!
നിങ്ങള്‍ ചാവാന്‍ ഇരുപത്!
ചില പ്രത്യേക അവസരത്തില്‍ രണ്ട് ഗുളികകള്‍ കൊണ്ടും നിങ്ങളുടെ ജീവന് പോകാം. പാരസെറ്റാമോള്‍ ഗുളികകള്‍ കഴിക്കുന്നവരില്‍'അക്യുമലേറ്റഡ് ടോക്സിറ്റി'എന്ന വിഷസംഭരണ സ്വഭാവം കരളിനുള്ളതിനാല് മദ്യം, മയക്കമരുന്ന്, പുകവലി, പാന്‍പരാഗ്, എരിവ് തുടങ്ങിയവയുമായി ചേര്‍ന്ന്'ഫുഡ് ഇന്റര്‍ ആക്ഷന്‍',വിവിധ രോഗ പ്രതിരോധ മരുന്നുകളുമായി ചേര്‍ന്ന് 'ഡ്രഗ്ഗ് ഇന്റര്‍ ആക്ഷന്‍'എന്നീ രോഗങ്ങള്‍ക്ക് കാരണമാകുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ നിരവധി കൊലപാതകങ്ങള്‍ നടത്തുകയും തുടര്‍ന്ന് 180 രാജ്യങ്ങളില്‍ നിരോധിക്കുകയും ചെയ്ത നിമെസുലൈഡ് ഇന്നും ഇന്ത്യയില്‍ വില്‍പ്പന തുടരുന്നു.പട്ടിചാവാന് പത്ത്!
നിങ്ങള്‍ ചാവാന്‍ ഇരുപത്!
കാര്യങ്ങള്‍ ഇങ്ങനൊക്കെയാണെങ്കില്‍ പനിക്ക് പിനെന്താണ് മരുന്ന്?
എന്തിനാണ് സാര്‍ പനിക്ക് മരുന്ന്? പനി തന്നെയാണ് മരുന്ന്! ഒന്നുമില്ലാതെ ആധുനിക വൈദ്യശാസ്ത്ര പിതാവ് പനിയെ ഇങ്ങനെ വാഴ്ത്തില്ലലോ!
"എനിക്ക് പനി തരൂ. ഞാന്‍ സര്‍വ്വരോഗങ്ങളെയും ഇല്ലാതാക്കാം.”
-ഹിപ്പോക്രാറ്റസ്.
പനി വന്നാല്‍ എന്തു ചെയ്യാം? അടുത്ത പോസ്റ്റില്‍........
Thats nice
ReplyDeleteso let me ask you a question
What is the role of paracetamol in curing disease then?